bahrainvartha-official-logo
Search
Close this search box.

വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

New Project - 2024-02-07T101338.439

മ​നാ​മ: വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്തോ ബ​ഹ്റൈ​ൻ ക​ൾ​ച്ച​ർ പ്രോ​ഗ്രാ​മാ​യ വൈ​ബ് ഫെ​സ്റ്റ് 2024 ന്റെ ​ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​വി​ശ്വ​ക​ല പ്ര​സി​ഡ​ൻ​റ് സി.​എ​സ്. സു​രേ​ഷ് , പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, സ്ഥാ​പ​കാം​ഗം സ​തീ​ഷ് മു​ത​ല​യി​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മ​നോ​ജ്‌ പി​ലി​ക്കോ​ട്, ട്ര​ഷ​റ​ർ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ൽ ഇ​ന്തോ ബ​ഹ്റൈ​ൻ ക​ൾ​ച്ച​ർ പ്രോ​ഗ്രാ​മാ​യ വൈ​ബ് ഫെ​സ്റ്റ് 2024 ന്റെ ​ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!