മനാമ: 2024 -2026 വർഷത്തേക്കുള്ള ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. റഫീക്ക് അബ്ദുള്ള (പ്രസിഡണ്ട്) നവീൻ നമ്പ്യാർ (സെക്രട്ടറി) തിരുപ്പതി (ട്രഷറർ) . മുഖ്യ രക്ഷാധികാരിയായി സേവി മാത്തുണ്ണിയെയും രക്ഷാധികാരി അംഗങ്ങളായി കെ ആർ രാമനുണ്ണി, സ്റ്റാലിൻ ജോസഫ് എന്നിവരെയും മറ്റു ഭാരവാഹികളായി അനീഷ് വർഗീസ്, അജി ഭാസി, സുരേഷ് ദേശികൻ, അശോക് കുമാർ, ശശി കുമാർ, ലത്തീഫ് ആയഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.