മനാമ : ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസലോകത്തെ കെ പി സി സി യുടെ പോഷകസംഘടനയായ ഒഐസിസി / ഇൻകാസ് ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ചെയർമാൻ ആയി ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനെ നിയമിച്ചതായി ഒഐസിസി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള സർക്കുലറിലൂടെ അറിയിച്ചു.