മൂസ കരിമ്പിലിന് യാത്രയയപ്പ് നൽകി

New Project (95)

മനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഐ.സി.എഫ് ഹമദ് ടൗൺ സെൻട്രൽ വെൽഫെയർ പ്രസിഡണ്ട് മൂസ കരിമ്പിലിന് ഐ.സി.എഫ്. യാത്രയയപ്പ് നൽകി.

ഐ.സി.എഫ് സെൻട്രൽ പ്രസിഡണ്ട് നിസാർ സഖാഫിയുടെ അദ്ധ്യക്ഷയിൽ ചേർന്ന സംഗമം ഐ.സി.എഫ് ബഹ്റൈൻ നാഷനൽ ജനറൽ സിക്രട്ടറി അഡ്വ: എം. സി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.. നാഷനൽ പബ്ലിക്കേഷൻ പ്രസിഡണ്ട് ശിഹാബുദ്ധീൻ സിദ്ദീഖി, ഇബ്രാഹീം സഖാഫി, ശിഹാബുദ്ദീൻ സഖാഫി,എന്നിവർ പ്രസംഗിച്ചു. . അബ്ദുറഹ്മാൻ ചെക്യാട് സ്വാഗതവും മൂസ കരിമ്പിൽ നന്ദിയും. പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!