ഫെഡ് ഫെസ്റ്റ് ഈ​സ്റ്റ​ർ-​വി​ഷു-​ഈ​ദ് ആ​ഘോ​ഷം മെയ് 24ന്

New Project - 2024-05-19T135426.876

മ​നാ​മ: എ​റ​ണാ​കു​ളം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ് (ഫ്ര​റ്റേ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ളം ഡി​സ്ട്രി​ക് ബ​ഹ്‌​റൈ​ൻ) ഫെ​ഡ് ഫെ​സ്റ്റ് എ​ന്ന പേ​രി​ൽ ഈ​സ്റ്റ​ർ-​വി​ഷു-​ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ മേ​യ്‌ 24ന് ​വൈ​കു​ന്നേ​രം 7.30ന് ​ബി.​എം.​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സീ ​സ രി ​ഗ മ ​പ ഫെ​യിം പ​വി​ത്ര മേ​നോ​ൻ, ഫ്ല​വ​ർ​സ് ടോ​പ്‌ സി​ങ്ങ​ർ ഫെ​യിം അ​ർ​ജു​ൻ രാ​ജ്, ബ​ഹ്‌​റൈ​നി​ലെ പ്ര​ശ​സ്ത ബാ​ൻ​ഡാ​യ ദ ​പാ​സ്റ്റ് മാ​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഷോ ​ഉ​ണ്ടാ​യി​രി​ക്കും.

 

ഈ ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി/​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഫെ​ഡ് ഫാ​മി​ലി​യി​ലെ കു​ട്ടി​ക​ളെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്റ്റീ​വ്ൺ​സ​ൺ -39069007, സു​നി​ൽ ബാ​ബു -33532669, വി​വേ​ക് മാ​ത്യു -39133826.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!