മനാമ: ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 15/06/2024 ശനിയാഴ്ച്ച കത്തീഡ്രലിൽ വെച്ച് കുവൈത്തിലെ മൻകഫ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിലും ബഹ്‌റൈൻ മനാമ സൂക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരസൂചകമായി പ്രസ്ഥാനംഗങ്ങൾ തിരിതെളിയിച്ച് അനുസ്മരണ പ്രാർത്ഥനയും അനുശോചനവും പ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. സുനിൽ കുര്യൻ ബേബി നേതൃത്വത്തിൽ നടത്തപ്പെട്ടു.