സെന്റ് തോമസ് യുവജന പ്രസ്ഥാനം 25-മത് രക്ത ദാന ക്യാമ്പ് നടത്തി

New Project (9)

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 25 മത് രക്ത ദാന ക്യാമ്പ് “സിംപോണിയ-24” എന്ന പേരില്‍ നടത്തി. ഏകദേശം നൂറ്റി ഇരുപതോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് പ്രസ്ഥാനം പ്രസിഡണ്ട് റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി ഉദ്ഘാടനം ചെയ്തു. ലോക രക്ത ദാന ദിനമായ ജൂണ്‍ 14 വെള്ളിയാച്ച രാവിലെ 7 മണി മുതല്‍ സെല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ​‍് ഈ ക്യാമ്പ് നടത്തിയത് എന്നും കോടിനേറ്ററായി ജോ എം. വര്‍ഗ്ഗീസ് പ്രവര്‍ത്തിച്ചതായും പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി മാക്സ് മാത്യൂസ്, ട്രഷറാര്‍ ഷൈന്‍ സൂസന്‍ സജി എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!