ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ബഹ്‌റൈൻ പുനസംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ചോറോട് അൻസാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പുനസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ ചോറോട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പറമ്പത്ത് മജീദ് പങ്കെടുത്തു.

പുതിയ ഭാരവാഹികൾ:

  • രക്ഷാധികാരികൾ:
    • അസീസ് മലയിൽ
    • ഉസ്മാൻ വലിയോത്ത്
    • റിയാസ് വാണിയംകണ്ടി
    • അഹമ്മദ് തൊടുവയിൽ
  • പ്രസിഡന്റ്: പറമ്പത്ത് മജീദ്
  • ജനറൽ സെക്രട്ടറി: ഫാസിൽ ചെറുവത്ത്
  • ട്രഷറർ: ഹുമയൂൺ {മുന്ന}വലിയോത്ത്
  • വൈസ് പ്രസിഡന്റുമാർ:
    • റിയാസ് ചെറുവത്ത്
    • അൻസർ ചെറുവത്താൻ കണ്ടി
    • അബ്ദുൽ നാസർ അയിശാസ്
  • സെക്രട്ടറിമാർ:
    • മുള്ളങ്ങോത്ത് റയീസ്
    • സുബൈർ മലയൻകണ്ടി
  • എക്സിക്യൂട്ടീവ് മെമ്പർമാർ:
    • മൻസൂർ ചെറുവത്ത്
    • നസീർ വലിയോത്ത്
    • അൻവർ മീത്തൽ
    • സക്കീർ പറമ്പത്ത്
    • ഹമൂദി വാണിയങ്കണ്ടി
    • റിഷാദ്
    • ഹിഷാം
    • മുള്ളങ്ങോത്ത്
    • ശാക്കിർ പോത് കണ്ടി
    • ഷെമ്മി വടക്കേടത്ത്
    • മുർഷിദ്
    • സഹദ്
    • സിയാദ്
    • സലീം
    • അനീസ് എംപി.

കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട പറമ്പത്ത് കുഞ്ഞാമിന, ടിവി അഷറഫ് എന്നിവർക്ക് വേണ്ടി മയ്യത്ത് നമസ്കാരവും പ്രാർത്ഥനയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!