വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി

WelCare kit

മനാമ: നിർമ്മാണ മേഖലയിൽ കടുത്ത ചൂടിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ വെൽകെയർ. സൽമാനിയ, നഈം, സീഫ് ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ ജോലി ചെയ്യുകയായിരുന്ന 200 ലധികം വരുന്ന തൊഴിലാളികൾക്ക് പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ വെൽകെയർ നൽകിയത്.

വെൽകെയർ കോർഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, ഫസൽ റഹ്മാൻ, മൊയ്തു തിരുവള്ളൂർ, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!