മനം കവർന്ന് ‘പാക്‌ട് ഒരുമയുടെ ഓണം’

New Project (50)

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) ‘പാ​ക്ട് ഓ​ണം’, ക്രൗ​ൺ പ്ലാ​സ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും പൗ​ര​പ്ര​മു​ഖ​രും ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ താ​ര​ങ്ങ​ളു​മ​ട​ക്കം ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ ഓ​ണ​സ​ദ്യ ന​ട​ന്നു.

പാ​ല​ക്കാ​ട്ടു​നി​ന്ന് വ​ന്ന റൈ​റ്റ് ചോ​യ്സ് കാ​റ്റ​റേ​ഴ്‌​സി​ന്റെ സ​ദ്യ​യും ശ്രീ​നാ​ഥ് പാ​ടി​യ പ്രി​യ​ഗാ​ന​ങ്ങ​ളും പാ​ക്‌​ട് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി​ക​ളും ഗാ​ന​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. സി​നി​മ താ​ര​ങ്ങ​ളാാ​യ ജീ​വ​യും അ​നു​മോ​ളും പ​​ങ്കെ​ടു​ത്തു. പാ​ക്‌​ട് പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​റും കാ​ണി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ലം, മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ഷാ​സ്രി​ൽ സാ​ഹി​റാ​ൻ, ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ ആ​നി ജ​ലാ​ൻ​ഡോ ഓ​ൺ ലോ​യ​സ്, അം​ബാ​സ​ഡ​ർ ഓ​ഫ് റി​പ്പ​ബ്ലി​ക് ഓ​ഫ് ട​ർ​ക്കി എ​സി​ൻ കാ​ക്കി​ൽ, നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ തീ​ർ​ഥ​രാ​ജ് വാ​ഗ്ലെ, ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സ് റോ​യ​ൽ താ​യ് എം​ബ​സി ന്യൂ​റ്റാ​പ്പാ​ട്ട്‌ ചും​നി​ജാ​ര​കി​ജ്, ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ജ​നാ​ഹി, ഡോ. ​മ​റി​യം അ​ൽ ദീ​ൻ, യൂ​സ​ഫ് ലോ​റി (ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ​അ​പ്‌ -ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്), നാ​സ​ർ വ​ലീ​ദ് ഇ​ബ്രാ​ഹിം കാ​നു, ഡോ. ​കെ.​എ​സ്. മേ​നോ​ൻ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എം.​ഡി -ബ്രോ​ഡ​ൻ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി), പ​മ്പ​വാ​സ​ൻ നാ​യ​ർ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എം.​ഡി- അ​മാ​ദ് ബൈ​ദ് ഗ്രൂ​പ് ആ​ൻ​ഡ് അ​സ്കോ​ൺ ക​ൺ​ട്രോ​ൾ), അ​ലോ​ക് ഗു​പ്ത (സി.​ഇ.​ഒ, വൈ.​കെ അ​ൽ​മോ​യ്ദ് ആ​ൻ​ഡ് സ​ൺ​സ്), മു​ഹ​മ്മ​ദ് സാ​ക്കി (ജ​ന​റ​ൽ മാ​നേ​ജ​ർ, ഫ​സ്റ്റ് മോ​ട്ടോ​ഴ്സ്), ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ഹ്റൈ​ൻ ആ​ൻ​ഡ് ഈ​ജി​പ്ത് ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല, അ​നി​ൽ ന​വാ​നി (ജ​ന​റ​ൽ മാ​നേ​ജ​ർ, ബാ​ബാ​സ​ൺ​സ്), ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ർ അ​ഡ്വ. മു​രു​ഗ​ദാ​സ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ് (സോ​ണ​ൽ ഹെ​ഡ്, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്), ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ പ​ങ്ക​ജ് ന​ല്ലൂ​ർ, സ്റ്റാ​ർ വി​ഷ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ സേ​തു​രാ​ജ് ക​ട​ക്ക​ൽ, പാ​ല​ക്കാ​ട് പ്ര​വാ​സി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി ചെ​മ്പ​ന​ക്കാ​ട്, പ്ര​മു​ഖ സം​ഘ​ട​ന നേ​താ​ക്ക​ൾ, അ​ൽ ഷെ​രി​ഫ് ക​മ്പ​നി പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!