മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ രക്ഷാധികാരി ജോർജ് സാമുവലിന്റെ മാതാവ് ചെല്ലമ്മ ജോർജിന്റെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം ശൂരനാട് നോർത്ത് സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ചിൽ നടന്നു. മറ്റ് മക്കൾ, ലീലാമ്മ അച്ചൻ കുഞ്ഞ്, മേരി ജോയ്, റോസമ്മ, ലിസി മാത്യു.