ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ ബക്കർ കൊയിലാണ്ടിക്ക് മുസ്ലിം എഡ്യൂക്കേഷണൽ ആൻഡ് വെൽഫയർ അസോസിയേഷൻ (MEWA) യുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ് നൽകി.
ബഹറിനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാനാണ് അദ്ദേഹം പവീഴ ദീപിൽ എത്തിച്ചേർന്നത്.
രണ്ടാഴ്ചയോളം ബഹ്‌റൈനിൽ തങ്ങുന്ന ബക്കർ കൊയിലാണ്ടി യുടെ പ്രോഗ്രാമുകളെ ക്കുറിച്ചറിയുവാൻ 350 21 426, 39 85 3118 എന്നീ നമ്പറുകളിൽ ബന്ധപെടുക.