എം.എം.എസ് ‘എരിയുന്ന വയറിന്നൊരു ‘കൈത്താങ്ങ്’ പദ്ധതി

mms

മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം എം എം എസ് വനിതാ വേദി സഹായത്തോടെ നടത്തി വരുന്ന കുറഞ്ഞ വരുമാനക്കാരായ ആളുകൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ എരിയുന്ന വയറിന്നൊരു കൈത്താങ് ഭാഗമായി ഭക്ഷണം വിതരണം ചെയ്തു, മുഹറഖ് കാസീനോയിലെ വലദിയ തൊഴിലാളികളായ നൂറോളം പേർക്ക് ആണ് വിതരണം ചെയ്തത്,കഴിഞ്ഞ 5 വർഷമായി എം എം എസ് നടത്തി വരുന്ന പദ്ധതി ആണിത്, വിതരണത്തിന് പ്രസിഡന്റ് അനസ് റഹിം, ട്രഷറർ ശിവശങ്കർ,വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ചാരിറ്റി കൺവീനർ പ്രമോദ് വടകര,പ്രമോദ് കുമാർ,സുനിൽ കുമാർ, തങ്കച്ചൻ ചാക്കോ, ലത്തീഫ് കെ, അബ്ദുൽ റഹുമാൻ, ബാബു എം കെ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!