വടകര ഓർക്കാട്ടേരി സ്വദേശി യഹിയാ മുഹമ്മദിന്റെ അഞ്ചാമത് കവിതാ സമാഹാരം “കാടായിരുന്നു നമ്മുടെ വീട്”പ്രകാശനം ചെയ്തു.
തിരുവനന്തപുരം പോത്തൻ കൊട് സ്ഥിതി ചെയ്യുന്ന മലയാളം സാഹിത്യ അകദാമി സംഘടിപ്പിച്ച ചടങ്ങിലായിയുന്നു പ്രകാശനം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു മുൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് അനിൽകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു.
എഴുത്തു വഴിയിൽ സജീവമായി യഹിയ ഇതിനോടകം അഞ്ചു കവിതാസമാഹാരങ്ങളും. ഇരുൾ എന്ന ഒരു നോവലും പ്രസിഡകരിച്ചിട്ടുണ്ട്.
ബഹ്‌റൈൻ പ്രവാസിയാണ് യഹിയാ മുഹമ്മദ്