മനാമ:ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ-സ്പോർട്സ് വിങ്ങും ,സൈറൊ അക്കാദമിയും ചേർന്ന് അൽ അഹ്ലി ക്ലബ്, സിഞ്ചിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ഫുട്ബോൾ ട്രെയിനിങ് ക്യാമ്പിന്റെ റെജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം റെസ്റജിറ്റർ ചെയ്യുന്ന കുട്ടികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 34046624, 39006171, 33951221 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് .