ബഹ്‌റൈനിൽ നിര്യാതനായ തിരുവനന്തപുരം സ്വദേശിയുടെ ശവസംസ്‌കാരം നടന്നു

malayali died in bahrain

ബഹ്‌റൈനിൽ ഫ്ലെക്സി വിസയിൽ ചെറിയ ജോലികൾ ചെയ്തു വരുന്നതിനിടയിൽ നിര്യാതനായ തിരുവനന്തപുരം കടക്കാവൂർ സ്വദേശി നാരായണൻ വാസുദേവൻ സുഷി (62) യുടെ ശവസംസ്‌കാരം കുടുംബത്തിന്റെ ആവശ്യപ്രകാരം അസ്‌ക്കറിലെ ശ്മശാനത്തിൽ നടന്നു. സുഹൃത്തുക്കളും വോയ്‌സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളും വിവരമറിയിച്ചതിനെ തുടർന്ന് ഐസിആർഎഫ് ആണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!