ലാൽകെയേഴ്സ് ”പാതിരാമഴ” വിൻറർ ക്യാംപ് സംഘടിപ്പിച്ചു

lal cares

ബഹ്റൈൻ ലാൽകെയേഴ്സ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ”പാതിരാമഴ” എന്ന പേരിൽ പുതു വർഷാഘോഷവും
വിൻറർ ക്യാൻപും സംഘടിപ്പിച്ചു. വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ ക്യാംപ് പിറ്റേന്ന് പുലരും വരെ നീണ്ടു നിന്നു.
നാടൻ രീതിയിലുള്ള ഭക്ഷണങ്ങൾ നിറഞ്ഞ ലൈവ് കുക്കിങ്ങിലും,അന്താക്ഷരിയിലും,കായിക മത്സരങ്ങളിലും എല്ലാ അംഗങ്ങളും പങ്കെടുത്തു.

ക്യാംപിനിടയിൽ നടന്ന യോഗപരിപാടികൾക്ക് പ്രസിഡണ്ട് എഫ്.എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ ക്യാംപ് ഉത്ഘാടനം ചെയ്തു. കൺവീനർ ജൈസൺ സംസാരിച്ചു. സെക്രട്ടറി ഷൈജു കൻപ്രത്ത് സ്വാഗതവും ട്രഷറർ അരുൺജിനെയ്യാർ നന്ദിയും പറഞ്ഞു.

വൈശാഖ്,ലിബി ജൈസൺ,ഗോപേഷ്, വിഷ്ണു,പ്രദീപ്, ഹരി,വിപിൻ, ബിപിൻ, ഭവിത്, അരുൺതൈകാട്ടിൽ,നന്ദൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!