മനാമ: സതേണ്‍ ഗവര്‍ണറേറ്റില്‍ അല്‍ ഹസ്സയില്‍ കെട്ടിടത്തില്‍ തീപിടിത്തം. തീപിടത്തെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു.
സംഭവം നടന്നയുടനെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.