ലോകകപ്പ് യോഗ്യതാ മത്സരം; ബഹ്‌റൈന്‍ ടീം ഇന്തോനേഷ്യയിലെത്തി

football bahrain

 

ജക്കാര്‍ത്ത: ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീം ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്ത\യിലെത്തി. ഇന്തോനേഷ്യയിലെ ബഹ്‌റൈൻ എംബസി കൗൺസിലർ താഹിര്‍ അബ്ദുല്ല ഇസ്മായിൽ അബ്ദുല്ലത്തീഫ് ടീമിനെ സ്വീകരിച്ചു.

മാർച്ച് 25 ന് പ്രാദേശിക സമയം വൈകുന്നേരം 4:45 ന് ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ബഹ്‌റൈന്‍ മത്സരത്തിനിറങ്ങും. യോഗ്യതാ റൗണ്ടിലെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ മത്സരമാണിത്‌.

ജൂൺ 5 ന് സൗദി അറേബ്യയ്ക്കെതിരെയാണ് അടുത്ത മത്സരം. തുടർന്ന് ജൂൺ 10 ന് ചൈനയ്‌ക്കെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!