പുതിയ പ്രവാസി താമസ പദ്ധതി നടപ്പാക്കാനൊരുങ്ങി ബഹ്റൈന്‍

bahrain

 

മനാമ: പുതിയ പ്രവാസി താമസ പദ്ധതി നടപ്പാക്കാനൊരുങ്ങി ബഹ്റൈന്‍. ദീര്‍ഘകാലത്തെക്കുള്ള മൂലധനത്തെയും കഴിവുകളെയും ആകര്‍ഷിക്കുന്നതിനായാണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നിക്ഷേപകര്‍ക്കും വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്കുമാണ് സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ കഴിയുക.

ബഹ്റൈന്റെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ വേണ്ടിയാണ് പുതിയ നടപടി. വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും കടം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി നയങ്ങള്‍ക്കൊപ്പം 2025-2026 സംസ്ഥാന ബജറ്റില്‍ പുതിയ പ്രവാസി താമസ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!