മനാമ: പി.എം.എഫ് ഒന്നാം പെരുന്നാൾ ദിവസം തൂബ്ലിയിലെ തൊഴിലാളി സഹോദരങ്ങൾക്ക് ഹമൂദ് ക്യാമ്പിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുമെന്ന് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ജിസിസിയിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ മേഘലയിലും ഗൾഫ് മലയാളി ഫെഡറേഷൻ സജീവമാണ്. ജിസിസിയിലെ ഏത് വിഷയങ്ങൾക്കും നേരിട്ട് കണ്ണികളുള്ള സംഘടനയുടെ കീഴിൽ റംസാൻ മാസത്തിലും നിരവധി കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ വിഷയങ്ങളും നടത്തി വരുന്നു.