മനാമ: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ 23 കാരനായ ബഹ്റൈനിക്ക് 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വലിയ അളവില്‍ സിബിഡി ഓയില്‍ ഡോഗ് ഷാമ്പൂ എന്ന പേരില്‍ ഇറക്കുമതി ചെയ്‌തെന്നാണ് യുവാവിനെതിരെയുള്ള കുറ്റം.

Asiavision © all rights reserved