കേരള മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ഇശൽ നൈറ്റ് ‘2025’

n

മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലിയുടെ പ്രചരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇരുപത്തഞ്ചിന്റെ മൊഞ്ച് ഗാനാലാപന സംഗമം ഇശൽ നൈറ്റ് ഏപ്രിൽ 26 ന് ശനിയാഴ്ച രാത്രി 6 മണി മുതൽ മനാമ കെ സിറ്റി ഹാളിൽ.

ഷംസ്‌ കൊച്ചിൻ നഗറിൽ നടക്കുന്ന ഇശൽ നൈറ്റിൽ ബഹ്‌റൈനിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ ഇശൽ നൈറ്റിലേക്ക് എല്ലാ സംഗീത ആസ്വാദകരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്ററുമായി പ്രവർത്തിക്കാൻ താപര്യമുള്ള ഗായകരും ഗായികമാരും മറ്റു കലാസ്വാദകരും ഈ നമ്പറിൽ ബന്ധപ്പെടുക, 39091660.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!