മനാമ: ജീവനക്കാരുടെ മാനസിക ഉല്ലാസത്തിതിനു വേണ്ടി എഎസ്ആര്‍വൈ മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന റാഫ്റ്റ് റേസ് 30-04-2025 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ 10 മണി വരെ എഎസ്ആര്‍വൈ ബീച്ചില്‍ നടത്തും. ഷിപ്പ്‌യാര്‍ഡിലെ വിവിധ വിഭാഗത്തിലെ ടീമുകളും യുബിസി കൈനകിരി ബോട്ട് ക്ലബ്ബിലെ അംഗങ്ങളായ റോബിന്‍, ബിജു എന്നിവരും പങ്കെടുക്കുന്നു. മല്‍സരം നേരില്‍ കാണുന്നതിന് എല്ലാവരെയും എഎസ്ആര്‍വൈ ബീച്ചിക്ക് സ്വാഗതം ചെയ്യുന്നു.
