മനാമ: ബഹ്റൈനില്‍ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ബുഹൈര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോലീസ് ഉടന്‍ സ്ഥലത്തെത്തി. അപകടകാരണം സംബന്ധിച്ച അന്വേഷണം തുടങ്ങി.

Asiavision © all rights reserved