മനാമ: ബഹ്‌റൈൻ ബേ പ്രദേശത്ത് റോയിംഗ് ബോട്ട് മുങ്ങി. മൂന്നുപേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവര്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു.

Asiavision © all rights reserved