മനാമ: ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി പൂക്കാട്ടുപാടം സ്വദേശി ഫാസില്‍ (40) ആണ് മരണപ്പെട്ടത്. ബഹ്‌റൈനില്‍ എയര്‍ലൈന്‍സ് കമ്പനിയിലെ കീ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടിലെത്തിയത്. പിതാവ്: അഷ്‌റഫ് കുരിക്കള്‍. മാതാവ്: റസിയ പുത്തന്‍ വീട്ടില്‍. ഭാര്യ: ലുബ്‌ന. മൂന്ന് മക്കളുണ്ട്.