എറണാകുളം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

WhatsApp Image 2025-05-11 at 7.41.12 PM

മനാമ: എറണാകുളം എടത്തല സ്വദേശി ഗോപാലന്‍ പ്രഭാകരന്‍ (70) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഭാര്യ: മംത ഗോപാല്‍. മകന്‍: ഗോകുല്‍ ഗോപാല്‍. മകള്‍: ആര്‍ച്ച. മൃതദേഹം നാട്ടില്‍ കൊണ്ടുപേകാനുള്ള നടപടികള്‍ ബഹ്‌റൈന്‍ പ്രതിഭയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!