അല്‍ മാല്‍ക്കിയ ബീച്ച് നവീകരിക്കുന്നു

Al Malkiya Beach

മനാമ: അല്‍ മാല്‍ക്കിയ ബീച്ച് നവീകരിക്കുന്നു. അല്‍ മാല്‍ക്കിയ ആര്‍ക്കേഡിനും ലെബനീസ് റസ്റ്റോറന്റിനും ഇടയിലുള്ള പ്രദേശത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ പ്രദേശം പുതിയ ടോയ്ലറ്റുകളും സര്‍വീസ് യൂണിറ്റുകളും ഉള്ള ഒരു പൊതു ഇടമാക്കി മാറ്റും.

വടക്കന്‍ മുനിസിപ്പാലിറ്റിയും പ്രദേശവാസികളും തമ്മിലുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് പദ്ധതിക്കായി ഈ സ്ഥലം തിരഞ്ഞെടുത്തത്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സൈനബ് അല്‍ ദുറാസി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഹില്‍ അല്‍ മുബാറക്കിന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതികള്‍ക്ക് അനുമതിയായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!