16 ലക്ഷത്തോടടുത്ത് ബഹ്റൈനിലെ ജനസംഖ്യ

Untitled-1

മനാമ: 2024 അവസാനത്തോടെ ബഹ്റൈനിലെ ജനസംഖ്യ 1,594,654 ആയി ഉയര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ. മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് മന്ത്രി ഇക്കാര്യം രേഖപ്പെടുത്തിയത്.

ഗുദൈബിയ കൊട്ടാരത്തില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ജനസംഖ്യ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. അതേസമയം, ജനസംഖ്യാ സെന്‍സസ് സംബന്ധിച്ച മെമ്മോ മന്ത്രിസഭ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!