ഹൃദയാരോഗ്യം രോഗങ്ങളും ചികിത്സയും; പിപിഎഫ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഡോ. ജോ ജോസഫ് സംസാരിക്കുന്നു

Progressive Professional Forum

മനാമ: പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 24 ശനിയാഴ്ച, വൈകീട്ട് 6.30നാണ് വെബിനാര്‍.

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ, ഹൃദയ രോഗങ്ങളുടെ ലക്ഷണങ്ങള്‍, ചികിത്സാ മാര്‍ഗങ്ങള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ സെഷനില്‍ ഉള്‍പ്പെടുന്നതാണ് എന്ന് പിപിഎഫ് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ പറഞ്ഞു. താഴെ കാണുന്ന ലിങ്കിലൂടെയോ 3886 0719, 3221 8850 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://meet.google.com/ute-yfqd-fty

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!