മനാമ: ബഹ്‌റൈന്‍ പടവ് കുടുംബവേദി പ്രസിഡന്റ് സുനില്‍ ബാബുവിന്റെ പിതാവ് നോര്‍ത്ത് കളമശ്ശേരി അമ്പാട്ടുപറമ്പില്‍ ഹൈദ്രോസ് മകന്‍ എഎച്ച് മുസ്തഫ (77) അന്തരിച്ചു. ഭാര്യ വികെ ബീവി. മക്കള്‍ സജിതമോള്‍, സജിമോന്‍, സുനില്‍ ബാബു (ബഹ്റൈന്‍). ഖബറടക്കം ഇന്ന് 12 മണിക്ക് കളമശ്ശേരി ഞാലകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
