മുഹറഖ് മലയാളി സമാജം കുടുംബാംഗങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു

WhatsApp Image 2025-05-27 at 10.53.40 AM

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ പെട്രോളിയം ഖനനം ആരംഭിച്ച ഫസ്റ്റ് ഓയില്‍ വെല്‍, ട്രീ ഓഫ് ലൈഫ്, ഡ്രാഗണ്‍ റോക്‌സ്, ക്യൂന്‍ ഓഫ് അറേബ്യ കത്തീഡ്രല്‍ ചര്‍ച്ച്, സല്ലാക്ക് സ്പ്രിങ്‌സ്, മല്‍ക്കിയ ബീച്ച് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലൂടെ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്. പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍, ചാരിറ്റി കണ്‍വീനര്‍ പ്രമോദ് വടകര, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മൊയ്തീ ടി എം സി, ടൂര്‍ കോഡിനേറ്റര്‍മാരായ ശിവശങ്കര്‍, ശിഹാബ് കറുകപുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!