മനാമ: ബലി പെരുന്നാള്‍ നമസ്ക്കാരത്തിനായി മുഹറഖില്‍ ഏഴ് പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ഇവയില്‍ രണ്ടെണ്ണം പ്രവാസികള്‍ക്ക് വേണ്ടിയാണെന്ന് സുന്നി വഖഫ് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലുമായുള്ള ഒരു യോഗത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.