മനാമ: റിഫ ലുലു ഹൈപര്‍ മാര്‍ക്കറ്റിന് സമീപം സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു.
രക്ഷാധികാരി സുഹൈല്‍ മേലടി, അബ്ദുറഹ്മാന് മുള്ളങ്കോത്ത് ചെയര്‍മാനായും റഹീസ് മുല്ലങ്കോത്ത്, അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു. നസീഫ് ടിപി, റിഫ്ഷാദ് (ജോയിന്റ് കണ്‍വീനര്‍മാര്‍), നവാഫ് ടിപി, ഹിഷാം മുള്ളങ്കോത്ത് (വെന്യു അറേഞ്ച്മെന്റ്), നബാസ് ഒപി (റിഫ്രഷ് മെന്റ്), സീനത്ത് സൈഫുല്ല, നസീമ സുഹൈല്‍, നാസില നാഷിത ടിപി, ആമിന നവാഫ് ആലിയ സന (ലേഡീസ് കേര്) എന്നിവരേയും തിരഞ്ഞെടുത്തു.