ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നു

New Project (3)

മനാമ: മലപ്പുറം ജില്ലയില്‍ നിന്ന് ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുതിര്‍ന്ന പ്രവാസികളെ ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ആദരിക്കുന്നു. ബഹ്‌റൈനില്‍ 40 വര്‍ഷമോ അതിലധികമോ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ളവരെയാണ് ആദരിക്കുന്നതെന്ന് രക്ഷാധികാരി ബഷീര്‍ അമ്പലായി, പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചാല, ട്രഷറര്‍ അലി അഷറഫ് തുടങ്ങിയവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!