റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിര്‍ബന്ധിത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

cctv

മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിര്‍ബന്ധിത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി എംപിമാര്‍. ബഹ്റൈനില്‍ തെരുവ് കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമായി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് എംപിമാര്‍ ഇങ്ങിനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

വീടുകള്‍, വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍, കോമ്പൗണ്ടുകള്‍ തുടങ്ങിയ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സിസിടിവി സ്ഥാപിക്കണമെന്നാണ് ആവശ്യം. മോഷണം, നശീകരണം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യുവാക്കളുടെ ക്രമരഹിതമായ ഒത്തുചേരലുകള്‍ എന്നിവയില്‍ വര്‍ദ്ധനവുണ്ടെന്നും എംപിമാര്‍ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!