വിഭാഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; ഒരാള്‍ അറസ്റ്റില്‍

expat arrested

മനാമ: വിഭാഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആന്റി സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!