മനാമ: ബഹ്‌റൈൻ വ്യോമാതിർത്തി പൂർണ്ണമായും തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് താൽക്കാലികമായി അടച്ചിടൽ നടപ്പാക്കിയത്.

Asiavision © all rights reserved