മനാമ: ഷോപ്പിംഗ് മാളുകള്‍, പൊതു സൗകര്യങ്ങള്‍, റോഡുകള്‍ എന്നിവയുടെ ഉപയോഗം സാധാരണ നിലയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളോട് സഹകരിച്ച
എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.