46-ാമത് ജിസിസി സുപ്രീം കൗണ്‍സില്‍ യോഗം; സമഗ്രമായി തയ്യാറെടുക്കാന്‍ രാജാവിന്റെ നിര്‍ദേശം

king hamad

മനാമ: ഡിസംബറില്‍ ബഹ്റൈനില്‍ നടക്കാനിരിക്കുന്ന 46-ാമത് ജിസിസി സുപ്രീം കൗണ്‍സില്‍ യോഗത്തെ സ്വാഗതം ചെയ്ത് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും സംയുക്ത ഗള്‍ഫ് നടപടി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജിസിസി ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ബഹ്റൈന്റെ ക്രിയാത്മക പങ്ക് പ്രതിഫലിപ്പിച്ചുകൊണ്ട് സമഗ്രമായി തയ്യാറെടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും രാജാവ് നിര്‍ദേശം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!