മനാമ: ബഹ്റൈനില്‍ നിന്ന് മടങ്ങിയെത്തിയ കുപ്രസിദ്ധ കുറ്റവാളി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ നിഷാര്‍ ഹസനാണ് പിടിയിലായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.