സോഷ്യല്‍ മീഡിയ ദുരുപയോഗം; മൂന്നു പേര്‍ അറസ്റ്റില്‍

media

മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് ആന്റി സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.

ഇത്തരം പ്രവൃത്തികള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും സാമൂഹിക മൂല്യങ്ങള്‍ ലംഘിക്കുന്നതാണെന്നും ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. പൊതു ക്രമവും സമൂഹ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!