മനാമ: ഹിജ്റ വര്‍ഷാരംഭത്തില്‍ ജനങ്ങള്‍ക്കും ജിസിസി, അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും ആശംസകള്‍ അറിയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും രാജാവ് ആശംസിച്ചു.

Asiavision © all rights reserved