മനാമ: ഹമദ് ടൗണില്‍ 37 വയസ്സുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി നോര്‍ത്തേണ്‍ പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Asiavision © all rights reserved