എംഎംഎസ് വിദ്യാദരം വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും യോഗ ദിനാഘോഷവും

New Project

മനാമ: മുഹറഖ് മലയാളി സമാജം ഈ വര്‍ഷത്തെ 10, 12 ക്‌ളാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും മക്കള്‍ നാട്ടിലുള്ള രക്ഷിതാക്കളെയും ആദരിക്കുന്ന എംഎംഎസ് വിദ്യാദരം 2025 അവാര്‍ഡ് വിതരണവും ആര്‍ട്ട് ഓഫ് ലിവിങ് ബഹ്റൈന്‍ യൂണിറ്റുമായി സഹകരിച്ചു നടത്തുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷവും ഇന്ന് 7 മണി മുതല്‍ മുഹറഖ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ലോറില്‍ നടക്കുമെന്ന് പ്രസിഡന്റ് അനസ് റഹീം സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!