ബഹ്റൈനില്‍ ഇന്റര്‍നെറ്റ് വ്യാപനം 99 ശതമാനം

internet

മനാമ: ബഹ്റൈനില്‍ ഈ വര്‍ഷം ആദ്യം 1.6 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ഡാറ്റാ റിപ്പോര്‍ട്ടല്‍ പുറത്തിറക്കിയ ‘ഡിജിറ്റല്‍ 2025: ബഹ്റൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ബഹ്റൈനില്‍ കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം സംബന്ധിച്ച പ്രധാന വിവരങ്ങളുള്ളത്. 99 ശതമാനമാണ് രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപനം.

റിപ്പോര്‍ട്ട് പ്രകാരം, 2025-ന്റെ തുടക്കത്തില്‍ ബഹ്റൈനില്‍ ആകെ 2.52 ദശലക്ഷം (2.52 മില്യണ്‍) സെല്ലുലാര്‍ മൊബൈല്‍ കണക്ഷനുകള്‍ സജീവമായിരുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 155% വരും. ഇത് ബഹ്റൈനിലെ ഉയര്‍ന്ന മൊബൈല്‍ ഫോണ്‍ ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!