മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

New Project (3)

മനാമ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോട്ടപറമ്പില്‍ ചന്ദ്രന്‍ (64) ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു. 34 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ബഹ്‌റൈന്‍ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ഇന്നലെ രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് താമസസ്ഥലത്ത് അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ: പുഷ്പ. മക്കള്‍: പ്രജിത, പ്രശാന്ത്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!