മനാമ: റിഫ വ്യൂസിലെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് രണ്ട് പേര്‍ക്ക് ലോവര്‍ ക്രിമിനല്‍ കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഏഷ്യന്‍ പൗരന്മാരായ പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

Asiavision © all rights reserved