മനാമ: പിതാവിനൊപ്പം റോയിംഗ് നടത്തുന്നതിനിടെ ഒമ്പത് വയസ്സുകാരന്‍ കടലില്‍ വീണു. ബഹ്റൈന്‍ ബേയില്‍ കയാക്കില്‍ നിന്ന് വീണ കുട്ടിയെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. കുട്ടി ആരോഗ്യവാനാണെന്ന് ആഭ്യന്തര മന്ത്രാലയ പ്രസ്താവനയില്‍ അറിയിച്ചു.

Asiavision © all rights reserved